ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിനങ്ങൾ
ഒക്ടോബർ 17 വെള്ളിയാഴ്ചയോടെ ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു. വളരെയധികം വിഷമത്തോടെയാണ് സ്കൂളിൻറെ പടിയിറങ്ങിയത്.ഇത്രയും ദിവസം പോയത് അറിഞ്ഞില്ല.ഇതിനിടയിൽ യോഗയുടെ രണ്ടാമത്തെ പ്രാക്ടീസ് കഴിഞ്ഞു.തിങ്കളാഴ്ചയായിരുന്നു പ്രാക്ടിക്കൽ .വജ്രാസനയാണ് ചെയ്തത്. ഏകദേശം 40 ദിവസത്തിൽ കൂടുതൽ ഈ സ്കൂളിൽ ചെലവഴിച്ചു . ഇതിനിടയിൽ കുട്ടികൾക്ക് പരീക്ഷ നടത്തുകയും മാർക്ക് കുറഞ്ഞ കുട്ടികൾക്ക് വീണ്ടും ക്ലാസ് നൽകി പരീക്ഷ നടത്തുകയും ചെയ്തു.
Comments
Post a Comment