രാവിലെ  നല്ല മഴയായിരുന്നു.അതുകൊണ്ടുതന്നെ അല്പം  താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ആദ്യത്തെ ക്ലാസ്സ് ജിബി ടീച്ചറായിരുന്നു . motivation ൻറെ പുതിയ തലങ്ങൾ പഠിച്ചു.അതിനുശേഷം ശേഷം ജോജു സാറിൻറെ  ക്ലാസ് . Research നെ ക്കുറിച്ചും ഒരു researcher എങ്ങനെയായിരിക്കണമെന്നും പഠിച്ചു.തുടർന്ന് ആൻസി ടീച്ചറിന്റെ statistics പഠിച്ചു. ഇന്നത്തെ ക്ലാസിനു മായടീച്ചർ ഇല്ലായിരുന്നു.ഉച്ചയൂണിന് ശേഷം optional ക്ലാസ്സ് ആയിരുന്നു.അവസാനത്തെ പിരീഡ് lesson plan ന്റെ കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്തു. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ  നല്ല മഴയായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള മഴനനഞ്ഞ് വൈകുന്നേരം വീട്ടിലെത്തി.
          ഇന്നത്തേത് കഴിഞ്ഞു..........

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി