സ്കൂളിലെ ഈയാഴ്ച
തിങ്കളാഴ്ച മുതൽ വീണ്ടും സ്കൂളിലേക്ക് ........
അന്ന് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു.
ചൊവ്വാഴ്ച നാലാമത്തെ ഞങ്ങളുടെ സാർ observation നു വേണ്ടി ക്ലാസിൽ വന്നു. വളരെ നല്ല അഭിപ്രായങ്ങളാണ് ബുക്കിൽ രേഖപ്പെടുത്തിയത്. ബുധനാഴ്ച സ്കൂളിൽ സ്പോട്സ് ഡേ ആയതിനാൽ ക്ലാസ് ഇല്ലായിരുന്നു. അന്നേ ദിവസം തന്നെ ബിരിയാണി ചലഞ്ചും ഉണ്ടായിരുന്നു. 120 രൂപ നൽകി അധ്യാപകരും വിദ്യാർത്ഥികളും ചലഞ്ചിൽ പങ്കെടുത്തു.
സ്കൂളിൽ നല്ലൊരു SPC team ഉണ്ട്
വ്യാഴവും വെള്ളിയും പതിവു പോലെ ക്ലാസ് ഉണ്ടായിരുന്നു.........
Comments
Post a Comment