സ്കൂളിലെ ഈയാഴ്ച

ബുധനാഴ്ച മുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചു. St.gorettisHigh School ആണ്
 ലഭിച്ചത് 9 E ക്ലാസാണ്. പഠിപ്പിക്കുവായി ലഭിച്ചത്. ആ ക്ലാസിലെ മലയാളം പഠിപ്പിച്ചിരുന്നത് ലോലിത ടീച്ചർ ആണ് .. ഭൂമിയാകുന്നു എന്ന ഏകകമാണ് ഞാൻ പഠിപ്പിക്കുന്നത്.

    സ്കൂളിൽ രണ്ടു ദിവസം discipline duty ഉം ഒരു ദിവസം ഉച്ച ഭക്ഷണ duty ഉം ലഭിച്ചു. 9.15 ന് ആരംഭിക്കുന്ന ക്ലാസുകൾ അവസാനിക്കുന്നത് 3.25 നാണ്. ഞങ്ങൾ ആകെ 13 പേരാണ് . ഞങ്ങൾക്ക് 4.15 വരെയാണ് ഡ്യൂട്ടി .
സ്കൂൾ ജീവിതം ഏറെ ഇഷ്ടമാണ്. വീണ്ടും ഒരിക്കൽ കൂടി ഓർമകൾ പഴയ കാലത്തിലേ
ക്ക് പോയി ......

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി