05/02/2021
വെള്ളി
ഇന്നലെത്തെ ദിവസവും പ്രാർത്ഥനേയേടെ ആരംഭിച്ചു. ഇന്നലെ ഞാനായിരുന്നു രാവിലെ ചാപ്പലിലെ പ്രാർത്ഥനയിൽ പ്രാർത്ഥന നടത്തിയത്.😌😌 മായ ടീച്ചറിന്റെ ക്ലാസായിരുന്നു. ആദ്യം ,ഒരു പുതിയ സുഹൃത്തിനെക്കൂടി കിട്ടിയ ദിവസം😁. എല്ലാവരും എല്ലാ General ക്ലാസിലും അവരവരുടെ ക്ലാസിലെ കൂട്ടുകാരോടൊപ്പമാണ് ഇരിക്കുന്നത്. ഇന്നലെ മായ ടീച്ചർ എല്ലാവരോടുമായി മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ആ കൂട്ടുകാരന്റെ/ കൂട്ടുകാരിയുടെ പേരും അയാളിലെ +ve ഉം ചോദിക്കാനും പറഞ്ഞു. അങ്ങനെ എനിക്ക് കിട്ടിയ സുഹൃത്താണ് രേവതി. Maths optional ലെ പുതിയ സുഹൃത്ത്.

Comments

Popular posts from this blog

തനിയേ പാടുന്ന പക്ഷി

അങ്ങനെ criticism തുടങ്ങി

പഠനവും ഇന്നത്തെ ദിവസവും