യോഗയും ഇന്നത്തെ ദിവസവും

28/01/2021
ഇന്ന് ആദ്യമായി യോഗ ക്ലാസ് ആരംഭിച്ചു. വളരെ കൗതുകകരമായാണ് ആദ്യം അനുഭവപ്പെട്ടത്. മനസിന് വല്ലാത്ത ആശ്വാസവും കുളിർമയും തോന്നി. പുതിയൊരു അദ്ധ്യാപകനാണ് യോഗ ക്ലാസ് മുന്നോട്ടു നയിച്ചത് യോഗയ്ക്കു ശേഷം മായ ടീച്ചറുടെ class ആയിരുന്നു. പിന്നീട് ഞങ്ങളുടെ മലയാളവും
 Republic Day യുടെ പരിപാടികൾ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആരംഭിച്ചു.ഞങ്ങളുടെ അധ്യാപകരും  സീനിയേഴ്സും കൂടെ ഉണ്ടായിരുന്നു.എല്ലാ വിഭാഗങ്ങളിലുമുള്ള കൂട്ടുകാർ വ്യത്യസ്തരീതിയിൽ ഉള്ള  പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് മായ ടീച്ചറുടെ  പിറന്നാൾ ആയിരുന്നു. ജോജു  സാറിനൊപ്പം എല്ലാവരും  പിറന്നാൾ ആശംസകൾ  അറിയിച്ചു. വളരെ രസകരമായ ഇന്നത്തെ ക്ലാസ് 3 30 ന് അവസാനിച്ചു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

തനിയേ പാടുന്ന പക്ഷി

ജനുവരി മാസത്തിലെ അധ്യാപനാനുഭവങ്ങൾജനുവരി