ഇന്നവേറ്റീവ് മോഡൽ ക്ലാസ്സിലൂടെ
ഒക്ടോബർ പത്താം തീയതി വെള്ളിയാഴ്ച മലയാളം അടിസ്ഥാന പാഠാവലിയിലെ പദം പദം ഉറച്ചു നാം എന്ന ഏകകവുമായി ബന്ധപ്പെട്ട് ഒരു മരത്തിൻറെ മോഡൽ ഉണ്ടാക്കി കുട്ടികളെ പഠിപ്പിച്ചു .പാറയിൽ ഉറച്ചുനിൽക്കുന്ന മരത്തിൻറെ മോഡലിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുക എന്ന ആശയം കുട്ടികളുമായി പങ്കുവെച്ചു.
Comments
Post a Comment