പഠനവും ഇന്നത്തെ ദിവസവും

തലവേദന ആയതിനാൽ  ഇന്നലെ ബ്ലോഗ് എഴുതാൻ പറ്റിയില്ല.അതുകൊണ്ട് ഇന്നലത്തെ  ബ്ലോഗ് കൂടി ഇന്നത്തെ ബ്ലോഗിൽ ചേർക്കുന്നു. 
ഞാൻ ഉൾപ്പെടെ ഞങ്ങൾ 12 പേരും ആരും ഇന്നലെ മുതൽ മുതൽ എട്ടാം ക്ലാസ്സിലെയും  ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾ ആണ് .
സീനിയേഴ്സിന്റെ അധ്യാപക മികവ് ഞങ്ങൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും ആസ്വദിച്ചു.ഉച്ചക്ക് ശേഷം ജോജു സാറിൻറെ ക്ലാസ്സിൽ ക്ലാസിൽ സെമിനാർ ആയിരുന്നു.നാച്ചുറൽ സയൻസിലെ പാർവ്വതിയും ശ്രുതിയും അവരുടെ വിഷയമവതരിപ്പിച്ചു.നാലു മണിയായപ്പോൾ  ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി