തിങ്കൾ മുതൽ വ്യാഴം വരെ
ഈയാഴ്ച സ്കൂളിൽ തിങ്കൾ മുതൽ വ്യാഴം വരെ മാത്രമേ സ്കൂളിൽ പോകാൻ ആയിട്ട് കഴിഞ്ഞുള്ളൂ , കാരണം വെള്ളിയാഴ്ച കോളേജിൽ ഒരു ഇൻറർനാഷണൽ സെമിനാർ ഉണ്ടായിരുന്നു.
കുട്ടികളെല്ലാവരും ഗ്രൗണ്ടിൽ അണിനിരന്നു.കൂടാതെ കുറച്ചു കുട്ടികളുടെ നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച കോളേജിൽ സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു.
അങ്ങനെ എൻറെ ഒരാഴ്ച ഈ വിധത്തിൽ കടന്നുപോയി .............
Comments
Post a Comment