മഴയുള്ള ദിവസം .
ഇന്ന് അല്പം താമസിച്ചാണ് കോളേജിൽ എത്തിയത്.രാവിലെ സീനിയേഴ്സ് ചേച്ചിമാരുടെ എക്സാം ആയിരുന്നു.40 മിനിറ്റിനുശേഷം അവർക്ക് viva ആയതിനാൽ ഞങ്ങൾ ക്ലാസിലെ എല്ലാവരും പുറത്തേക്ക് പോയി. മെറിൻ റെയും രേഷ്മയുടെ യും പിറന്നാൾ പ്രമാണിച്ച് ഉച്ച എല്ലാവരും കേക്ക് കഴിച്ചു.അപ്പോഴേക്കും സാർ ഞങ്ങളെ പായസം വയ്ക്കുന്നതിന് സഹായിക്കാൻ വിളിച്ചു.ഓരോരുത്തരും അവരുടെ ജോലികൾ കൃത്യമായി ഭംഗിയായി ചെയ്തു.ഉച്ചയൂണിനു ശേഷം എല്ലാവരും പായസംകുടിച്ചു . ഉച്ചയ്ക്കുശേഷം ആയി ടീച്ചറുടെ പിരീഡ് ആയിരുന്നു.ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ലെ വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചു.മൂന്നര കഴിഞ്ഞപ്പോൾ കുറേ ഏകദേശം അതിശക്തമായ ഒരു മഴ കണ്ടു.മഴ തോർന്ന ശേഷം ഞങ്ങൾ എല്ലാവരും വീടുകളിലേക്ക് യാത്രയായി .
Comments
Post a Comment