വീണ്ടും എഴുത്തിലേക്ക്

കുറെ നാളുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാണ് വീണ്ടും എഴുതിത്തുടങ്ങിയത്. കണ്ണിന്റെ പ്രശ്നം തന്നെ കാരണം ......😞😞😞😞
മലയാളം ക്ലാസിൽ ആദ്യമായി ആയി ഞാൻ മൈക്രോടീച്ചിങ് നടത്തി.😌☺️
ഇന്നലെ കോളേജ് അറുപത്തിയഞ്ചാമത് കോളേജ് ഇലക്ഷൻ  ആയിരുന്നു . എല്ലാവർക്കും നല്ലരീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി