പുതിയ പാഠങ്ങൾ
ഒരു blogger എങ്ങനെ തുടങ്ങണം എന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ ജോജു സാർ ഞങ്ങളെ അത് നന്നായി പഠിപ്പിച്ചു.അതോടൊപ്പം ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പഠിപ്പിക്കുകയുണ്ടായി.സാറിൻറ ഓരോ ക്ലാസും വളരെ വളരെ പ്രയോജനം ഉള്ളതായിരുന്നു.
Comments
Post a Comment