പുതിയ തീരം
അറിവിന്റെ പുതിയ ലോകത്തിലേക്ക് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു തിരിഞ്ഞുനോട്ടം.
പണ്ട് എങ്ങോ മനസ്സിലുദിച്ച മോഹമായിരുന്നു ഒന്നു ഒരു അധ്യാപിക ആവുക എന്നത് . അതിന്റെ സാക്ഷാത്കാരത്തിലേക്ക് ഈ പുതിയ ലോകം എന്നെ നടത്തെട്ടെ ... .
ഒന്നാം ദിവസം (06/01/2021) അതി മനോഹരമായിരുന്നു. അധ്യാപകരെല്ലാം സ്വയം പരിചയെപെടുത്തി. പുതിയ കൂട്ടുകാരെ പരിചയപ്പെട്ടു.
ഈ കോളേജിൽ എത്തിയപ്പോൾ എന്നെആദ്യം ആകർഷിച്ച ചാപ്പലിൽ വച്ച് പ്രാർത്ഥന നടത്തി. ഇന്നത്തെ ക്ലാസും മനോഹരമായിരുന്നു.
Comments
Post a Comment