എന്റെ രണ്ടാമത്ത ഓൺലൈൻ ക്ലാസ്

ഇന്നായിരുന്നു എൻറെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സ് .കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ടീച്ചർ ക്ലാസിൽ കയറാൻ ഉമ്മ ലിങ്ക് അയച്ചു.8 മണി മുതൽ 8.45 വരെ ആയിരുന്നു ക്ലാസ്. ഇന്ന് പി.ഭാസ്കരൻ എഴുതിയ കാളകൾ എന്ന കവിത പഠിപ്പിച്ചു. ഇന്ന് ക്ലാസ് നിരീക്ഷിക്കാൻ സാറും ഉണ്ടായിരുന്നു .  ക്ലാസ് അവസാനിപ്പിച്ചത് ശരിയായില്ല എന്ന് എനിക്ക് തോന്നി😕😕. ഇടയ്ക്കിടെ നെറ്റ് കട്ട് ആകുന്നുണ്ടായിരുന്നു. 
ഇനി അടുത്ത ക്ലാസ് ശരിയാഴ്ച, അതിനായുള്ള കാത്തിരിപ്പ് ഇതിേനേക്കാൾ നന്നായി പഠിപ്പിക്കണം.😌😌😌

Comments

Popular posts from this blog

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

സ്കൂളിലെ മൂന്നാം ദിവസം

അങ്ങനെ criticism തുടങ്ങി